തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന മുചുകുന്ന് എളാഞ്ചേരി കുമാരൻ അന്തരിച്ചു


മുചുകുന്ന്: മുചുകുന്ന് എളാഞ്ചേരി കുമാരൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. തെങ്ങ് കയറ്റ തൊഴിലാളിയാണ്.

ഭാര്യ വസന്ത. മകള്‍: വികാസ്, വിനായക്, വിവേക്. സഹോദരങ്ങള്‍: ലീല, പരേതരായ കരുണാകരന്‍, രാധ, ലീല.

സഞ്ചയനം ജനുവരി 15 ന് നടക്കും.

[mid4