ഇലാഹിയയില്‍ ആധിപത്യം നിലനിര്‍ത്തി എം.എസ്.എഫ്; പതിനാറില്‍ പതിനാറും നേടി വിജയം


കൊയിലാണ്ടി: ഇലാഹിയ കോളേജില്‍ കാലങ്ങളായുള്ള ആധിപത്യം നിലനിര്‍ത്തി എം.എസ്.എഫ്. മുഴുവന്‍ സീറ്റുകള്‍ നേടിയാണ് ഇത്തവണയും എം.എസ്.എഫ് വിജയിച്ചത്. കെ.എസ്.യുവും എം.എസ്.എഫും തമ്മിലാണ് മത്സരം നടന്നത്.

ചെയര്‍മാന്‍: ഷമീമ
വൈസ് ചെയര്‍മാന്‍: മുഹ്സിന
സെക്രട്ടറി: അജ്നാസ്
ജോയിന്റ് സെക്രട്ടറി: അഷ്ന
യു.യു.സി: നിഹാല്‍
ഫൈന്‍ ആര്‍ട്സ്: ഫാദില്‍
സ്റ്റുഡന്റ് എഡിറ്റര്‍: ഷാദില്‍ എം.പി
കൊമേഴ്സ് അസോസിയേഷന്‍: ഫരീഹ
ബി.സി.എ അസോസിയേഷന്‍: ഐഷ മിന്നത്ത്
സോഷ്യോളജി: ഷൈക
ഫസ്റ്റ് ഡി.സി: സഫ്വാന്‍
സെക്കന്റ് ഡി.സി: ഹംന

ജനറല്‍ സ്പോര്‍ട്സ്: റിസാല്‍
തേര്‍ഡ് ഡി.സി റെപ്: ഫൗസിയ
ബി.എ ഇംഗ്ലീഷ് റെപ്: സഫ്ന
മാനേജ്മെന്റ് റെപ്: നിധ