എം.എസ്.എഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ സമ്മേളനം ഏപ്രില്‍ 25ന്; സമ്മേളന പോസ്റ്റര്‍ പ്രകാശനം ചെയ്തു
കൊയിലാണ്ടി: എം.എസ്.എഫ് കൊയിലാണ്ടി മുനിസിപ്പല്‍ സമ്മേളനം ഏപ്രില്‍ 25 ന് നൂര്‍ മഹലില്‍ വെച്ച് നടക്കും.
സമ്മേളന പോസ്റ്റര്‍ പ്രകാശനം കെ.കെ.വി അബൂബക്കര്‍ നിര്‍വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ ആസിഫ് കലാം, പി.കെ.റഫ്ഷാദ്, നിസാം വെള്ളാന്റകത്ത്, നബീഹ് അഹമ്മദ്, റഷ്മില്‍, ഷംവീല്‍, സഹീര്‍ കൊല്ലം, ബാസില്‍, സദീഫ്, ലിയാഹുദ്ധീന്‍, ഫായിസ്, ഡാനിഷ് എന്നിവര്‍ പങ്കെടുത്തു.