പതിനേഴാംമെെൽസ് വെളുത്താടൻ വീട്ടിൽ മൊയ്‌തീൻ കുട്ടി അന്തരിച്ചു


ആനക്കുളം: പതിനേഴാംമെെൽസ് വെളുത്താടൻ വീട്ടിൽ മൊയ്‌തീൻ കുട്ടി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭാര്യ: നബീസ
മക്കൾ: തെസ്‌ലി, റിസാദ്
മരുമക്കൾ: സലാം മുത്താമ്പി ആദിസ റിസ