കാപ്പാട് പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ അന്തരിച്ചു
കാപ്പാട്: കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ: ടി.വി ഫാത്തിമ എലത്തൂർ.
മക്കൾ: നാദിയ, മാഷിദ, മുഫീദ.
മരുമക്കൾ: റഹീസ്(കുവൈറ്റ്), സഹദ്(ഖത്തർ), നിയാസ്(മൂഴിക്കൽ).
Summary: Moytheen Koya passed