ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ മണ്ണെണ്ണയൊഴിച്ച് അമ്മയും മക്കളും ആത്മഹത്യക്ക് ശ്രമിച്ചു


Advertisement

പേരാമ്പ്ര‌: ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ അമ്മയും മക്കളും ആത്മഹത്യക്ക് ശ്രമിച്ചു. ചക്കിട്ടപ്പാറ മുതുകാട് പൊയ്കയില്‍ മേരി (പെണ്ണമ്മ 70), മകള്‍ ജെസി (47) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അയൽവാസിയുമായി ഇവർക്ക് വഴിത്തർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരും വില്ലേജ് ഓഫീസില്ലെത്തി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

Updating…

Advertisement
Advertisement