മൂടാടി വീമംഗലം നടുവിലക്കണ്ടി ആയിഷ അന്തരിച്ചു
മൂടാടി : വീമംഗലം നടുവിലക്കണ്ടി ആയിഷ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: മമ്മദ് നടുവിലക്കണ്ടി.
മക്കള്‍: സീനത്ത്, സാഹിറ, മുഹമ്മദ് റാഫി (സിപിഐഎം മൂടാടി നോര്‍ത്ത് ബ്രാഞ്ച് അംഗം), ഷംസീറ.
മരുമക്കള്‍: സിറാജ്, നൗഫല്‍, ഹര്‍ഷിന. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് നന്തി ജുമാ മസ്ജിദില്‍.