മൂടാടി പുതുക്കുടി വളപ്പില്‍ വാസന്തി അന്തരിച്ചു


മൂടാടി:  പുതുക്കുടി വളപ്പില്‍ വാസന്തി അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പി.വി അശോകന്‍ (കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്പര്‍ക്ക പ്രമുഖ് )

മക്കള്‍: വിവേക്, വിശാഖ്. സംസ്‌കാരം നാളെ(29,6.24) ഉച്ചക്ക് വീട്ടുവളപ്പില്‍.