മൂടാടി വാളിയില്‍ നാണി അന്തരിച്ചു


മൂടാടി: വാളിയില്‍ നാണി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ വാളിയില്‍ കോരന്‍.

മക്കള്‍: ഗിരീഷ്(കൊല്ലം,) സുധീര്‍, ഷാജി(മില്‍മ, കാഞ്ഞങ്ങാട്), രജനി, മിനി.

മരുമക്കള്‍: ബാലകൃഷ്ണന്‍ (മുത്താമ്പി), ശ്രീശന്‍ (ഐ.ടി.ബി.പി), റിനി, സീന, നയന(ആര്‍.ടി.ഒ ഓഫീസ് കൊയിലാണ്ടി) സഞ്ചയനം ബുധനാഴ്ച.