മൂടാടിയിലെ തോട്ടത്തില്‍ നിര്‍മ്മല അന്തരിച്ചു
പയ്യോളി: മൂടാടിയിലെ തോട്ടത്തില്‍ നിര്‍മ്മല അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കേളപ്പന്‍.
മക്കള്‍: സമീഷ്, സജിത്ത്( ഖത്തര്‍).
മരുമകള്‍: പ്രസീത.
സഹോദരങ്ങള്‍: നാരായണന്‍, കല്യാണി, നാരായണി, പരേതരായ ചാത്തപ്പന്‍(ആവിക്കല്‍), ചീരു.