മൂടാടി പട്ടേരി താഴെകുനി പി.ടി.കെ ചന്ദ്രബാബു അന്തരിച്ചു


മൂടാടി: മൂടാടി പട്ടേരി താഴെകുനി പി.ടി.കെ ചന്ദ്രബാബു അന്തരിച്ചു. അന്‍പത്തിഏഴ് വയസ്സായിരുന്നു.

ഭാര്യ: നയന.

മക്കള്‍: അശ്വതി, അക്ഷയ, അശ്വന്ത്.

മരുമക്കള്‍: ജിജീഷ് (അത്തോളി ), ശ്രീലേഷ് (കീഴരിയൂര്‍).

സഹോദരിമാര്‍: ശാരദ (മുചുകുന്ന് ), ശാന്ത (നന്തി ), സുശീല (പാറക്കാട് ).

സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടു വളപ്പില്‍.