മൂടാടി ഇളയിടത്ത് നാണിയമ്മ അന്തരിച്ചു
മൂടാടി: ഇളയിടത്ത് നാണിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.
ഭര്‍ത്താവ് : പരേതനായ ഗോവിന്ദന്‍ മാസ്റ്റര്‍
മക്കള്‍: പ്രേമാനന്ദന്‍, ജയാ നന്ദന്‍, പവിത്രന്‍, പരേതനായ സന്തോഷ് കുമാര്‍, വത്സല, തങ്കം, പരേതനായ സുകുമാരന്‍ നായര്‍ (എക്‌സ് മിലട്ടറി ).
മരുമക്കള്‍: വിജയന്‍ നായര്‍, അജിത, സത്യഭാമ, സുമതി, സീമ, പരേതനായ കുഞ്ഞിരാമന്‍ അടിയോടി (മേപ്പയൂര്‍).
സഹോദരങ്ങള്‍: വടക്കയില്‍ ദാമോദരന്‍ നായര്‍, ലക്ഷ്മിയമ്മ (അണേല ), ദേവിയമ്മ (നടുവത്തൂര്‍ ), പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. സംസ്‌കാരം രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍.