മൂടാടി ഹില്‍ബസാര്‍ കൊല്ലന്റവിട മീത്തല്‍ മീനാക്ഷി അന്തരിച്ചു


മൂടാടി: മൂടാടി ഹില്‍ബസാര്‍ കൊല്ലന്റവിട മീത്തല്‍ മീനാക്ഷി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചളുമ്പര്‍,

മകള്‍: ഗിരിജ.

മരുമകന്‍: സത്യന്‍ (ഡ്രൈവര്‍) വെങ്ങളം.