മൂടാടി പറയന്‍ തെങ്ങില്‍ ഗിരിജ അന്തരിച്ചു


മൂടാടി: പാച്ചാക്കല്‍ പറയന്‍ തെങ്ങില്‍ ഗിരിജ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: നാരായണന്‍.

മക്കള്‍: നിഖില്‍, നിധിന്‍ (പോലീസ്, എ.ആര്‍. ക്യാമ്പ് മലപ്പുറം)

മരുമകള്‍: കവിത (ആലപ്പുഴ).സംസ്‌ക്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക്.

Description: moodady parayanthengil girija passed away.