മൂടാടി മൊയില്യാട്ട് ദാമോദരന്‍ നായര്‍ അന്തരിച്ചു


മൂടാടി: മൊയില്യാട്ട് ദമോദരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: പരേതയായ മീനാക്ഷി അമ്മ.

മക്കള്‍: ഷിജിത്ത്, ഷീജ.

മരുമക്കള്‍: പ്രബില, സുധാകരന്‍ കയ്യാടത്ത്.

സഹോദരങ്ങള്‍: പത്മനാഭന്‍, നാരായണന്‍, ഗംഗാധരന്‍, ദേവകി, ഉഷ, പരേതനായ രാഘവന്‍ നായര്‍. സഞ്ചയനം തിങ്കളാഴ്ച.