മൂടാടിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേത്


Advertisement

മൂടാടി: മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് വിരുധനഗഗര്‍ അറപ്പുകതൈ റാഹുല്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.

Advertisement

ഇന്ന് 5.45ഓടെയായിരുന്നു സംഭവം. കൊച്ചുവേളി അമൃതസര്‍ എക്‌സ്പ്രസാണ് തട്ടിയത്.

Advertisement

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisement

summary: Moodadi train hit man identified