മൂടാടി സ്വദേശിയുടെ ചാവികള്‍ കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി


Advertisement

കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വീടിന്റെയും വാഹനത്തിന്റെയും ചാവി കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി. ഇന്നലെ മൂടാടിയില്‍ നിന്നും കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ വരെ ബൈക്കില്‍ സഞ്ചരിച്ചിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ചാവി നഷ്ടമായത് മനസിലായത്.

Advertisement

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8921661819 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement