ഖത്തര്‍ കെ.എം.സി.സി കമ്മിറ്റി 2023 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു


Advertisement

മൂടാടി: ഖത്തര്‍ കെ.എം.സി.സി മൂടാടി പഞ്ചായത്ത് കമ്മിറ്റി 2023 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ഖത്തർ കെ.എം.സി.സി ഓഫീസില്‍ വെച്ചാണ് പരിപാടി നടന്നത്.

ഖത്തര്‍ കെ.എം.സി.സി സീനിയര്‍ ഉപധ്യക്ഷന്‍ ഒ.എ കരിം സാഹിബ് പ്രകാശന കര്‍മം നിര്‍വ്വഹിച്ചു.

മുന്‍ കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നബീല്‍ നന്തി, മൂടാടി പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളായ അനസ് പാലോളി, ഹാരിസ് തൊടുവയില്‍, ഫിറോസ് മുക്കാട്ട്, റസാഖ് കാട്ടില്‍, സിദ്ധീഖ് ആയടത്തില്‍, ഫവാസ് പുറയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.

Advertisement
Advertisement
Advertisement

SUMMARY: Moodadi Qatar KMCC Committee has released the Calendar 2023