മൂടാടി പൊന്നാട്ടിൽ മൊയ്തീൻ അന്തരിച്ചു


മൂടാടി: പൊന്നാട്ടിൽ മൊയ്തീൻ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ആയിഷ.

മക്കൾ: ഫാത്തിമ, ഹമീദ്, റഫീഖ്, സമീറ.

മരുമക്കൾ: അസ്സയിനാർ, ഹാജറ, സമീറ, കബീർ.

സഹോദരങ്ങൾ: ഇബ്രാഹിം, ഫാത്തിമ.