മൂടാടി പീടിക വളപ്പില്‍ ഇബ്രാഹിം കുട്ടി അന്തരിച്ചു


മൂടാടി: പീടിക വളപ്പില്‍ ഇബ്രാഹിംകുട്ടി അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: സഫിയ എം.ടി, മക്കള്‍: അവാദ്, അന്‍വര്‍, അഫ്‌സല്‍, റൂഹി. മരുമക്കള്‍: കരീം എം.പി, നൗഷിദ, തസ്ലിമ. ഫസ്‌ന.