മൂടാടി പാലക്കുളം പുത്തലത്ത് കൃഷ്ണൻ അന്തരിച്ചു


മൂടാടി: പാലക്കുളം പുത്തലത്ത് കൃഷ്ണൻ (റിട്ട.മൂടാടി സർവ്വീസ് ബാങ്ക്) അന്തരിച്ചു. ഭാര്യ: പ്രഭാവതി (റിട്ട: ടീച്ചർ, സി.കെ.ജി സ്കൂൾ ചിങ്ങപുരം).

മക്കൾ: അഭിലാഷ് (റെയിൽവെ), അഭിറാം (അദ്ധ്യാപകൻ), അമ്പിളി (അദ്ധ്യാപിക). സംസ്‌കാരം തിങ്കാഴ്ച രാവിലെ 10മണിക്ക്‌.