മൂടാടി പാച്ചാക്കൽ നിടിയാണ്ടി വസന്ത അന്തരിച്ചു


മൂടാടി: പാച്ചാക്കൽ നിടിയാണ്ടി വസന്ത അന്തരിച്ചു. അറുപത്തി മൂന്ന് വയസായിരുന്നു. ഭർത്താവ്: കുഞ്ഞി ശങ്കരൻ. മക്കൾ: ഷിജു എൻ (കെഎസ്ഇബി, മൂടാടി) സുധീർ.എൻ(സി.പി.ഐ.എം, പാച്ചാക്കൽ ബ്രാഞ്ച്) ഷീജ.

മരുമക്കൾ: ബിജിഷ, സുനിൽ. സഹോദരങ്ങൾ: ഗംഗാധരൻ, സുധാകരൻ, ജാനകി, സരോജിനി.