മുടാടി അക്കംവീട്ടില്‍ രാഘവന് അന്തരിച്ചു
മൂടാടി: അക്കംവീട്ടില്‍ രാഘവന് അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പരേതരായ ഉണ്ണര വൈദ്യരുടെയും പെണ്ണൂട്ടിയുടെയും മകനാണ്.
ഭാര്യ: സരള. മക്കള്‍: അഖില്‍, രഞ്ചുഷ. മരുമകന്: പി.ടി.സി സുരേഷ് (മൂരാട്). സഹോദരങ്ങള്‍: നാരായണന്, ശങ്കരന് പ്രഭാകരന്, ലക്ഷ്മി, ഉഷ, മാലതി പരേതനായ ബാലകൃഷ്ണന്.
സംസ്കാരം വൈകീട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഡിസംബര്‍ 24 ശനിയാഴ്ചയാണ് സഞ്ചയനം.