മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളില്‍ ഇനി പുതിയ യു.വി വാട്ടര്‍ പ്യൂരിഫയിങ് സിസ്റ്റം
മൊടക്കല്ലൂര്‍: മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളില്‍ കുടിവെളള പദ്ധതിയുടെ ഭാഗമായി യു.വി വാട്ടര്‍ പ്യൂരിഫയിംങ്ങ് സിസ്റ്റം സ്ഥാപിച്ചു. സ്‌കൂള്‍ പി.ടിഎ യുടെ സഹകരണത്തോടെയാണ പ്യൂരിഫയിംങ്ങ് സിസ്റ്റം സ്ഥാപിച്ചിട്ടുളളത്.