പന്നിക്കോട് നിന്നും കാണാതായ പതിനഞ്ചുകാരിയെ കണ്ണൂരില്‍ കണ്ടെത്തി


മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് നിന്നും കാണാതായ 15 കാരിയെ കണ്ണൂരില്‍ നിന്നും കണ്ടെത്തിയതായി പോലീസ് വീട്ടുകാരെ അറിയിച്ചു.

സെപ്റ്റംബര്‍ നാലിന് രാവിലെ 6 മണി മുതല്‍ മുതലായിരുന്നു കാണാതായത്. ബന്ധുക്കള്‍ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.