മേപ്പയ്യൂര്‍ തെക്കെ പുത്തൂര് കല്ല്യാണി അന്തരിച്ചു
മേപ്പയ്യൂര്‍: തെക്കെ പുത്തൂര് കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതായ തെക്കെ പുത്തൂര് കേളപ്പന്‍. മക്കള്‍: ദാമോദരന്‍, രാജന്‍, ചന്ദ്രിക. മരുമക്കള്‍: ചന്ദ്രിക, ഇന്ദിര, കുഞ്ഞിക്കണ്ണന്‍ (തെരുവത്ത് കടവ്).
Summary: Meppayyur thekke puthur kalyani passed away