മേപ്പയൂര്‍ നരക്കോട് ഒതയോത്ത് താഴകുനി നാരായണി അന്തരിച്ചു
മേപ്പയ്യൂര്‍: നരക്കോട് ഒതയോത്ത് താഴകുനി നാരായണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ബാലന്.
മക്കള്‍: കമല, ഗീത, സുജാത, വിനോദന്‍ (കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്ക് നരക്കോട് ), മനോജന്, ഷൈമ അരിക്കുളം സിഡിഎസ), ഷൈനി.
മരുമക്കള്‍: കുമാരന് എരവട്ടൂര്‍, ബാലകൃഷ്ണന് തോലേരി, നാരായണന് പാണ്ടിക്കോട്, വിനീഷ് കാരയാട് (സിപിഎം തിരുവങ്ങായൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), സുരേഷ് ആവള, ഹേമലത മുചുകുന്ന്.
Summary: meppayyur narakkode narayani passed away.