മേപ്പയ്യൂര്‍ മഞ്ഞക്കുളം ആച്ചാണ്ടി മീത്തല്‍ രാധ അന്തരിച്ചു


മേപ്പയ്യൂര്‍: മഞ്ഞക്കുളം ആച്ചാണ്ടി മീത്തല്‍ രാധ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. (റിട്ട: ആയുര്‍വേദഫാര്‍മസിസ്റ്റ് )

ഭര്‍ത്താവ്: എ.എം കുഞ്ഞിരാമന്‍. ( സി.പി.എം മഞ്ഞക്കുളം ബ്രാഞ്ച് അംഗം, വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയാ പ്രസിഡണ്ട്, കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് സെക്രട്ടറി,

മക്കള്‍: രനീഷ്, രമ്യ സി.പി.എം മേപ്പയ്യൂര്‍ ബ്രാഞ്ച് അംഗം.

മരുമക്കള്‍: രതീഷ് കുഞ്ഞിക്കണ്ടി, അമൃത കീഴരിയൂര്‍.

സഹോദരങ്ങള്‍: നാരായണന്‍, കരുണന്‍, പത്മിനി, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞികൃഷ്ണന്‍ കേളപ്പന്‍.

സംസ്‌ക്കാരം 9 മണിക്ക് മഞ്ഞക്കുളത്ത് വീട്ടുവളവളപ്പില്‍.

Summary: meppayyur-manjakkulam-meethal-radha-passed-away.