മേപ്പയൂര്‍ ചാവട്ട് ഖദീജ അന്തരിച്ചു


മേപ്പയ്യൂര്‍: ചാവട്ട് മലയില്‍ ഖദീജ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ മലയില്‍അമ്മത്

മക്കള്‍: ഫാത്തിമ, ആമിന, നഫീസ, അബ്ദുള്ള(ദുബൈ), സുബൈദ.

മരുമക്കള്‍: മൂസ്സഹാജി കച്ചേരിപ്പറമ്പില്‍(ചാവട്ട്), അബ്ദുള്ള തയ്യുള്ളതില്‍(മഞ്ഞക്കുളം), അബ്ദുല്‍സലാം കോറോത്ത്മീത്തല്‍ (കുരുടിമുക്ക്), സുബെദ കണ്ണങ്കാരി(കുരുടിമുക്ക്), ആലി തൈക്കണ്ടിമിത്തല്‍(അരിക്കുളം).

സഹോദരങ്ങള്‍: പരേതരായ കൊമ്മിലേരി അബ്ദുള്ള(കൊഴുക്കല്ലൂര്‍), കുഞ്ഞയിശ ആശാരിന്റെമീത്തല്‍(കൊഴുക്കല്ലൂര്‍), ഫാത്തിമ പാറപ്പുറത്ത്(എളമ്പിലാട്).