മേപ്പയ്യൂര്‍ കൈതേരിച്ചാലില്‍ പോക്കര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കൈതേരിച്ചാലില്‍ പോക്കര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: മതുക്കല ചാലില്‍ ആസ്യ (താമരശ്ശേരി). അച്ഛന്‍: പുത്തലത്ത് കണ്ണത്തായ പക്രന്‍. അമ്മ: താവോളി ബീവി. മക്കള്‍: സാദിഖ്, സാദത്ത്, ഷമീര്‍.

മരുമക്കള്‍: സബീന, നഹ്ല, ലുക്ഫിയ. സഹോദരങ്ങള്‍: പരേതരായ കെ.പി.കുഞ്ഞമ്മദ്, കരിയാംകണ്ടി പാത്തു, കുഞ്ഞാമിന, നഫീസ കൊരങങാട്, കോളോക്കണ്ടി കുഞ്ഞായിഷ, കെ.സി.അബ്ദുറഹിമാന്‍.

മയ്യത്ത് നിസ്‌കാരം ഒരുമണിക്ക് എളമ്പിലാട് ജുമാമസ്ജിദില്‍ നടക്കും.