മേപ്പയ്യൂര്‍ ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുല്ല അന്തരിച്ചു


മേപ്പയ്യൂര്‍: ഇരിങ്ങത്ത് തോലേരി കുന്നോത്ത് അബ്ദുല്ല അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

പിതാവ്: മൊയ്തീന്‍ ഹാജി.

മാതാവ്: കുഞ്ഞാമിന.

ഭാര്യ: ഫൗസിയ കുന്നുമ്മല്‍ ഇരിങ്ങത്ത്.

മക്കള്‍: മുഹമ്മദ് സഖാഫി(സലാല), മുഫീദ് (ദുബൈ), മുര്‍ഷിദ്, ഫഹദ്.

മരുമകള്‍: ഫാത്വിമതു സഹ്റ വി പി(തച്ചന്‍ കുന്ന്).

സഹോദരങ്ങള്‍: മുഹമ്മദ് കുന്നോത്ത്, അബ്ദുറഹ്‌മാന്‍ കുന്നോത്ത്, അബൂബക്കര്‍ കുന്നോത്ത്, ആയിഷ കിഴക്കയില്‍, നഫീസ കൊല്ലര്‍കണ്ടി, ജമീല കൊയിലാണ്ടി, സ്വഫിയ ചെറുവണ്ണൂര്‍.