മേപ്പയ്യൂര്‍ ചെറുകുനി മീത്തല്‍ രാജന്‍ അന്തരിച്ചു


മേപ്പയൂര്‍: ചെറുകുനി മീത്തല്‍ രാജന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: സരോജിനി.

മക്കള്‍: രമ്യ (അധ്യാപിക, മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍), അഖില്‍ സാജു.

മരുമക്കള്‍: അഭിലാഷ് (അധ്യാപകന്‍ കന്നൂര് യുപി സ്‌കൂള്‍), അശ്വതി.

സഹോദരങ്ങള്‍: നാരായണി, ജാനകി, രാധ, ശാന്ത ,ചന്ദ്രിക, ഗീത, സുരേന്ദ്രന്‍ പരേതയായ കുഞ്ഞിമ്മാത. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പാവട്ട് കണ്ടി മുക്കിലെ വീട്ടുവളപ്പില്‍.

Summary: meppayyur-cherukuni-meethal-rajan-passed-away.