മേപ്പയ്യൂര്‍ ചാവട്ട് കോറോത്ത് നാരായണന്‍ അന്തരിച്ചു
മേപ്പയൂര്‍: ചാവട്ട് കോറോത്ത് നാരായണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.
ഭാര്യ: മീനാക്ഷി.
മക്കള്‍: ഗീത, രാജീവന്‍, രാകേഷ്.
മരുമക്കള്‍: സുരേഷ് (എരവട്ടൂര്‍), സീമ, ശ്രീജ (കൊയിലാണ്ടി സബ് കോടതി).
സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍ (വാല്യക്കോട്), രാമന്‍ നായര്‍ (ചാവട്ട്), ശ്രീദേവി അമ്മ കേളമ്പത്ത്, പരേതരായ അച്ചുതന്‍ നായര്‍, ദാമോദരന്‍ നായര്‍, കണ്ണന്‍ നായര്‍, ലക്ഷ്മി അമ്മ.