മേപ്പയ്യൂര്‍ വിളയാട്ടൂര്‍ ഇ സി രാധമ്മ അന്തരിച്ചു


മേപ്പയൂര്‍: വിളയാട്ടൂര്‍ ഇ.സി രാധമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ മലയില്‍ വളപ്പില്‍ ഗോവിന്ദകുറുപ്പ്.

മക്കള്‍: ജ്യോതിലക്ഷ്മി, ജയകൃഷ്ണന്‍, (ഡ്രൈവര്‍), ജയചന്ദ്രന്‍ (ഐ സി ഐ സി ഐ ബാങ്ക് കോഴിക്കോട് ).

മരുമക്കള്‍: രാഘവന്‍ എടത്തില്‍ (ആയഞ്ചേരി), ദീപ (മന്ദരത്തൂര്‍), രേഖ (പൂക്കാട്) സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.