മേപ്പയ്യൂര്‍ ചാവട്ട് പാലാച്ചിതാഴ ഉഷ അന്തരിച്ചു


മേപ്പയൂര്‍: ചാവട്ട് പാലാച്ചിതാഴ ഉഷ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. സി.പി.ഐ.എം ചാവട്ട് സെന്റര്‍ ബ്രാഞ്ച് അംഗവും പത്താം വാര്‍ഡ് വികസന സമിതി അംഗവുമാണ്.

ഭര്‍ത്താവ്: പി.ടി ബാലകൃഷ്ണന്‍.

മക്കള്‍: ലീഷിന, ഷിബിന, ശാലുമോള്‍.

മരുമക്കള്‍: അനീഷ് (മന്ദരത്തൂര്‍), രജീഷ് (നരക്കാട്), രജീഷ് (മന്ദരത്തൂര്‍).

സഹോദരങ്ങള്‍: ലളിത (പേരാമ്പ്ര), ഭാര്‍ഗവി (മുതുകാട്), രത്‌നസദന്‍(മണിയൂര്‍ ), പരേതനായ അനി.