മേപ്പയ്യൂര്‍ മഞ്ഞക്കുളം പുത്തന്‍പുരയില്‍ ശ്യാമള അന്തരിച്ചു


മേപ്പയൂര്‍ : മഞ്ഞക്കുളത്തെ പുത്തന്‍പുരയില്‍ ശ്യാമള അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പി.പി ബാലന്‍ പുത്തന്‍പുരയില്‍ (ആര്‍.ജെ.ഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി അംഗം).

സഹോദരങ്ങള്‍: വേലായുധന്‍, സുരേന്ദ്രന്‍, (കന്നൂര്), ലതിക (കോഴിക്കോട്). സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

Summary: meppayyor-puthanpurayil-shyamala-passed-away.