മേപ്പയ്യൂര്‍ മഞ്ഞക്കുളത്തെ തുറശ്ശേരി കണ്ടി മീത്തല്‍ ജാനു അന്തരിച്ചു
മേപ്പയൂര്‍: മഞ്ഞക്കുളത്തെ തുറശ്ശേരി കണ്ടി മീത്തല്‍ജാനു അന്തരിച്ചു. 71 വയസ്സായിരുന്നു.
ഭര്‍ത്താവ്: അനന്തന്‍.
മക്കള്‍: ഷീബ, ഷീജ, അജീഷ് (അല്‍ഫ, ഇലക്ടിക്കല്‍പ്ലംബിംഗ് മേപ്പയൂര്‍), ഷിനി.
മരുമക്കള്‍: നാരായണന്‍ (നൊച്ചാട്), ബാബു (പ്രതീഷ ), പ്രേമന്‍( പയ്യോളി ), ഷിബിന.
സഹോദരങ്ങള്‍: പരേതരായ കണാരന്‍, നാരായണന്‍, കേളപ്പന്‍, കല്യാണി, ദേവി.
Summary: meppayyor-manjakulam-janu-passed-away.