മേപ്പയ്യൂര്‍ കുഴിച്ചാലില്‍ മനോഹരന് അന്തരിച്ചു
മേപ്പയ്യൂര്‍: കുഴിച്ചാലില്‍ മനോഹരന് അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.
അമ്മ: രാജമ്മ അമ്മാള്‍.
ഭാര്യ: സത്യഭാമ.
മക്കള്‍: രജീഷ്, സബീഷ്, മനീഷ.
മരുമകന്: രൂപേഷ് (ബേപ്പൂര്‍).
സഹോദരങ്ങള്‍: രാജന്, ശശി, ശോഭ (എടച്ചേരി), പങ്കജം( വയനാട്).