മേപ്പയ്യൂര്‍ ചുക്കോത്ത് സുധ അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ചുക്കോത്ത് സുധ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: ചുക്കോത്ത് ബാലന്‍ നായര്‍ (മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട്).

മക്കള്‍: സുധീഷ് (ഐ.ബി.എം ബാംഗ്ലൂര്‍), സുധീരന്‍ (അധ്യാപകന്‍ ആര്‍.എന്‍.എം.എസ് നരിപ്പറ്റ സ്‌കൂള്‍).

മരുമക്കള്‍: പ്രതിഭ (ജില്ലാ ഫയര്‍ ഓഫീസ് കോഴിക്കോട്), സൗമ്യ (എസ്.ബി.ഐ ചീക്കോന്ന്)

സഹോദരങ്ങള്‍: സുഹാസ് (സിറ്റി മെഡിക്കല്‍ കൊയിലാണ്ടി), സുജാത.