മേപ്പയ്യൂർ കോറോന്ന കണ്ടി വി.എം.സി അമ്മദ് അന്തരിച്ചു


മേപ്പയ്യൂർ: കോറോന്ന കണ്ടി വി എം സി അമ്മദ് അന്തരിച്ചു. മക്കൾ: ബഷീർ വിഎംസി, അബ്ദുൾ റഷീദ്, റഫീഖ്, ഷാഹുൽ ഹമീദ്, ഫാത്തിമ. മരുമക്കൾ: നാസർ, റൈഹാനത്ത്, ആയിഷ, നസല.