മേപ്പയ്യൂര്‍ ജനകീയമുക്ക് മീത്തലെ പറമ്പില്‍ ദാമോദരന്‍ അന്തരിച്ചു.


മേപ്പയ്യൂര്‍: ജനകീയമുക്ക് മീത്തലെ പറമ്പില്‍ ദാമോദരന്‍ അന്തരിച്ചു. എഴുപത്തിരണ്ടി വയസ്സായിരുന്നു.

ഭാര്യ: സൗമിനി.

മക്കള്‍: പ്രതീഷ്.എം.പി ( ജില്ലാ എക്‌സി.ഓഫീസര്‍, നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കോഴിക്കോട്), അനീഷ് എം.പി.

മരുമക്കള്‍: സിഞ്ജു, നിരോഷ.

സഹോദരങ്ങള്‍: കല്യാണി, എം.പി.കുഞ്ഞിക്കണാരന്‍, ലീല കൂനംവള്ളിക്കാവ്, കാര്‍ത്ത്യായനി, രാധ, ശാന്ത..