മേപ്പയൂർ ഹയർ ഹയർസെക്കന്ററി സ്‌ക്കൂള്‍ പ്ലസ് വൺ വിദ്യാർഥിനി നന്ദിത അന്തരിച്ചു


പേരാമ്പ്ര: പൈതോത്ത് കൊമ്പൻതറ നന്ദിത അന്തരിച്ചു. പതിനാറ് വയസായിരുന്നു. മേപ്പയൂർ ഹയർ സെക്കന്ററി സ്‌ക്കൂള്‍ പ്ലസ് വൺ വിദ്യാർഥിനിയാണ്‌.

അച്ഛന്‍: സത്യന്‍. അമ്മ: ഷീബ (ഇഎംഎസ് ഹോസ്പിറ്റല്‍ ജീവനക്കാരി). സഹോദരൻ: അഭിനന്ദ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ സംസ്‌കരിക്കും.