മേപ്പയൂർ ചാവട്ട് കുറുപ്പിന്നകണ്ടി ഹലീമ ഉമ്മ അന്തരിച്ചു


മേപ്പയൂർ: ചാവട്ട് കുറുപ്പിന്നകണ്ടി ഹലീമ ഉമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചട്ടംവെളളി മൂസ്സ.

മക്കൾ: ഖദീജ, കുഞ്ഞാമി, അബ്ദുള്ള, അയിശു, പരേതനായ മൊയ്തീൻ.

മരുമക്കൾ: കുഞ്ഞാമി, നഫീസ, പരേതരായ മൂസ്സ നീലഞ്ചേരിക്കണ്ടി, സൂപ്പി അമ്മാംപൊയിൽ.

മയ്യത്ത് നിസ്ക്കാരം: രാത്രി 8 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.