മേപ്പയ്യൂര്‍ തറോന്നക്കണ്ടി നാരായണി അന്തരിച്ചു
മേപ്പയ്യൂര്‍: ഇടത്തില്‍ താമസിക്കുന്ന തറോന്നക്കണ്ടി നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്. മകന്: രമേശന് (ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ മേപ്പയ്യൂര്‍). മരുമകള്‍: സുനിത എരവട്ടൂര്‍. സഹോദരങ്ങള്‍: ചിരുത, കല്യാണി, ലക്ഷ്മി, ശാന്ത, ചന്ദിക പരേതയായ അമ്മാളു.
summary: Meppayoor Taronnakandi Narayani passed away