മേപ്പയ്യൂര്‍ പൊട്ടന്‍കണ്ടി ജാനു അന്തരിച്ചു


മേപ്പയ്യൂര്‍: പൊട്ടന്‍കണ്ടി ജാനു അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസായിരുന്നു.

അച്ഛന്‍: പരേതനായ കാരയില്‍ രാമുണ്ണിക്കുറുപ്പ്
അമ്മ: പരേതയായ അമ്മാളു

ഭര്‍ത്താവ്: പരേതനായ സി.കെ.ഗോപാലക്കുറുപ്പ്
മക്കള്‍: ശ്യാമള, കരുണന്‍, രാധാകൃഷ്ണന്‍, വിദ്യ
മരുമക്കള്‍: ബാലന്‍ (തിക്കോടി), പ്രസീത (ചീക്കിലോട്), ജിഷ (കാവുന്തറ)
സഹോദരങ്ങള്‍: ശിവാനന്ദക്കുറുപ്പ്, പരേതരായ നാരായണക്കുറുപ്പ്, ഗോപാലക്കുറുപ്പ്, ബാലന്‍ മാസ്റ്റര്‍ ആവട്ടാട്ട്, അച്ചുതക്കുറുപ്പ്, ലക്ഷ്മി (തൃക്കുറ്റിശ്ശേരി), കാര്‍ത്ത്യായനി (പാലക്കുളം)

സംസ്‌കാരം: രാത്രി 9 മണി വീട്ടുവളപ്പില്‍.