മേപ്പയ്യൂര്‍ കീഴ്പയ്യൂര്‍ തെക്കെ തച്ചറോത്ത് പെണ്ണൂട്ടി അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ തെക്കെ തച്ചറോത്ത് പെണ്ണൂട്ടി അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ രാമന്‍
മക്കള്‍: കല്യാണി, മാധവി, കേളപ്പന്‍, രാജന്‍, സതീശന്‍ പരേതനായ പാച്ചര്‍
മരുമക്കള്‍: നാരായണി, കാര്‍ത്യായണി, ഗീത, സുഷമ പരേതനായ കരുണാകരന്‍, കുമാരന്‍