മേപ്പയ്യൂര്‍ കാഞ്ഞിരമുക്കിലെ കിഴക്കയില്‍ ശൈലജ അന്തരിച്ചു
മേപ്പയ്യൂര്‍: കാഞ്ഞിരമുക്കിലെ കിഴക്കയില്‍ ശൈലജ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: കെ.ശങ്കരന്‍ (ഹെല്‍ബ ഫുഡ് പ്രൊഡക്ട്‌സ് മേപ്പയ്യൂര്‍). മക്കള്‍: ആരതി (അധ്യാപിക എന്‍.എ.എം.എച്ച്.എസ് . പെരിങ്ങത്തൂര്‍), ഷാലു (കുവൈത്ത്).
മരുമക്കള്‍: ശശിധരന്‍(മണിയൂര്‍), ഹര്‍ഷ (കൊടക്കാട്ട് മുറി). സഹോദരങ്ങള്‍: നിര്‍മ്മല (കായലാട്)
ശോഭ (മേപ്പയൂര്‍), വിനീത (മണിയൂര്‍). സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3 മണി വീട്ടുവളപ്പില്‍ നടക്കും.