മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി നോക്കാം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. മലയാളം വിഭാഗം അധ്യാപക ഒഴിവിലേയ്ക്കാണ് നിയമനം നടത്തുന്നത്. ഇന്റര്‍വ്യൂ ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹൈസ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്.
919539380671.