അരിക്കുളം വാകമോളി തയ്യില്‍ രാജന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: അരിക്കുളം വാകമോളി തയ്യില്‍ രാജന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.

ഭാര്യ: ബിന്ദു (വാകയാട്). അച്ഛന്‍: പരേതനായ തയ്യില്‍ ശങ്കരന്‍ നായര്‍. അമ്മ: പി.കെ.മാധവിയമ്മ (മാനേജര്‍ വാകമോളി എല്‍.പി സ്‌കൂള്‍), സഹോദരങ്ങള്‍: ഹേമചന്ദ്രന്‍ (ഷാര്‍ജ), രാമകൃഷ്ണന്‍, ഹരീന്ദ്രന്‍ (ഷാര്‍ജ), സുരേഷ് കുമാര്‍ (ദുബൈ), സുകുമാരന്‍.

സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.