മേലൂർ വരുവോറ രാജു അന്തരിച്ചു


കൊയിലാണ്ടി: മേലൂർ വരുവോറ രാജു അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. പരേതരായ വരുവോറ രാമൻ്റേയും കുഞ്ഞിപ്പെണ്ണിൻ്റേയും മകനാണ്.

ഭാര്യ: പ്രമീള (പൊയിൽക്കാവ്).

മക്കൾ: രാധിക (കീഴൂർ), രാഗിത (കാപ്പാട്).

മരുമക്കൾ: ലിജീഷ് (ഷാർജ), ദിലീഷ് (സൗദി).

സഹോദരങ്ങൾ: കൃഷ്ണൻ, പ്രഭാകരൻ, സുകുമാരൻ, സഹജാനന്ദൻ, ഇന്ദിര (നെല്ല്യാടി), പരേതരായ ശാന്ത, മാധവി, അശോകൻ, രവീന്ദ്രൻ.

സഞ്ചയനം വ്യാഴാഴ്ച നടക്കും.